-judges

കൊച്ചി: ഹെെക്കോടതിയുടെ ശുപാർശ പ്രകാരം സംസ്ഥാനത്ത് ജില്ലാ മജിസ്ട്രേറ്റ് തലത്തിലടക്കം പത്ത് ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം. കോടതിയുടെ ശുപാർശയനുസരിച്ച് ഗവർണറാണ് ഉത്തരവ് നടപ്പാക്കിയത്. സബ് ജഡ്ജിമാർ,​ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്,​ ജില്ലാ ജഡ്ജിമാർ എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം. കൂടാതെ നിലവിലെ സബ് ജഡ്ജിമാർക്കും ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റുമാർക്കും ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.

kerala

1-ശാലീന വി.ജി. നായർ-സെക്രട്ടറി,​ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി,​ എറണാകുളം

2-അനിൽ ടി.പി -ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്,​ പാലക്കാട്
3-സതീഷ് കുമാർ, വി,​ ഡപ്യൂട്ടി രജിസ്റ്റാർ,​ കേരള ലോകായുക്ത,​തിരുവനന്തപുരം
4-ടി.പി പ്രബാഷ് ലാൽ-ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്,​ തിരുവനന്തപുരം
5-ടിറ്റി ജോർജ് ,​സെക്രട്ടറി,​ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി
6-കെ.പി അനിൽ കുമാർ,​ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മഞ്ചേരി
7-ഹരികുമാർ കെ.എൻ,​ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ,​പത്തനംതിട്ട
8-പ്രിയ ചന്ദ് പി.പി,​ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്,​ എറണാകുളം
9-തുഷാർ എം, സെക്രട്ടറി,​ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ​പാലക്കാട്
10-ഷിബു എം.പി,​പ്രിൻസിപ്പൽ സബ് ജഡ്ജ് എറണാകുളം