മാസ്ക് ധരിക്കു ലൈഫ് സുരക്ഷിതമാക്കു...ലോക്ക് ടൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇളവുകൾ നൽകിയെങ്കിലും മാസ്ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു എന്ന നിബന്ധനയും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ജോലിക്കിടവേളയിൽ വിശ്രമിക്കുന്ന ജീവനക്കാരൻ. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച