yuvamorcha

കൊവിഡ് 19 ദുരിത കാലത്ത് സംസ്ഥാന സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യും എന്ന് പ്രഖ്യാപിച്ച ഭഷ്യധാന്യ കിറ്റുകൾ സമയബന്ധിതമായി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുവ മോർച്ച പ്രവർത്തകർ പാലക്കാട് സപ്ലൈകോ ഔട്ട് ലെറ്റുനു മുന്നിൽ നടത്തിയ പ്രതിഷേധം.