കാഞ്ഞിരംകുളം: പുല്ലുവിള കരിക്കൽ പി.ഡി വിലാസത്തിൽ വിമുക്തഭടൻ പി. ധരണീന്ദ്രൻ (86) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. പരേതയായ രാജമ്മ ആണ് ഭാര്യ. മക്കൾ: ആർ.വിലാസിനി (റിട്ട. എസ്.ബി.ടി), ഡി. വിജയകുമാർ (റിട്ട.പൊലീസ്), ആർ.അംബിക (റിട്ട. സെക്രട്ടറിയറ്റ്), ആർ. ഉഷ, ഡി.ഷിബുകുമർ( പ്രിൻസിപ്പൽ, കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് കോളേജ്). മരുമക്കൾ: എസ്. മോഹനൻ(റിട്ട. മൽസ്യഫെഡ്), സുധ, പരേതനായ എം.ശശിധരൻ, അജിത്ത് (ബിസിനസ്), ബിന്ദു(കൺസ്യൂമർഫെഡ്).
സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.