ddd

തോന്നയ്ക്കൽ: ​ പാട്ടത്തിൻകര ചൈതന്യാലയത്തിൽ കമലാസനന്റെ ഭാര്യ ഗിരിജാദേവി (65)നിര്യാതയായി . മക്കൾ: ​ സത്യലക്ഷ്മി, സത്യപാലൻ, സത്യരാജ്. സഞ്ചയനം വ്യാഴാഴ്ച 8ന്.