വെമ്പായം : കൊപ്പം ബിമി നിവാസിൽ അരുൾ ക്രിസ്ജോയുടെ ഭാര്യ സ്മിത വി . ദാൻ(ഷൈല , 38 ) നിര്യാതയായി. മക്കൾ: ആൻഡ്രിയ ജെനറ്റ് അരുൾ, ഓസ്റ്റിൻ ക്രിസ് ജോ.