police

കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയും മാസ്ക് ധരിക്കാതെയും മാർക്കറ്റിൽ സാധനം വാങ്ങിക്കാൻ എത്തുന്നവർക്ക് സാധനങ്ങൾ നൽകരുതെന്ന നോട്ടീസ് മലപ്പുറം എസ്‌ ഐയുടെ നേതൃത്വത്തിൽ കോട്ടപ്പടി മാർക്കറ്റിലെ കടകളിൽ വിതരണം ചെയ്തപ്പോൾ