തിരുവനന്തപുരം: പ്രമുഖ സിനിമാതാരവും എഴുത്തുകാരനുമായ രവി വള്ളത്തോളിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.പിതാവ് ടി.എൻ.ഗോപിനാഥൻ നായരെ പോലെ വലിയ സംഭാവനകളാണ് സാംസ്‌കാരിക രംഗത്ത് രവി വള്ളത്തോളും നൽകിയതെന്നും ചെന്നിത്തല അനുസ്‌മരിച്ചു.