കണ്ണേറ്റുമുക്ക് : ഭൂതൻനാഥൻ ക്ഷേത്രത്തിനു സമീപം ശ്രീദേവി അംബികയിൽ ചന്ദ്രശേഖരൻ നായർ (67, ചന്തു, റിട്ട. കെഎസ്‌ആർടിസി)നിര്യാതനായി. ഭാര്യ: വത്സല കുമാരി. മകൾ: സി വി സിന്ധു. മരുമകൻ: എസ് എസ് സാജു. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.
Phone: 9746322488