02

തിരുവനന്തപുരം നഗരത്തിലെ അമ്പലത്തറ കളിപ്പാംകുളങ്ങര വാർഡുകൾ ഹോട്ട്സ്പോട്ടുകളായി തിരിച്ചതിനെ തുടർന്ന് മണക്കാട് ജംഗ്ഷനിൽ ബാരിക്കേഡുകൾ കൊണ്ട് റോഡ് അടച്ച് പോലീസ് വാഹനങ്ങൾ തിരിച്ച് വിടുന്നു