ss

വെൺകുളം :പൊയ്കയിൽ പുത്തൻമഠത്തിൽ സാവിത്രി (71) നിര്യാതയായി. ഭർത്താവ് തുളസീധരൻ . മക്കൾ: സബിതമധു ,സീനഅനിൽ ( ആൻഡമാൻ ), സീമസുനിൽ ,സീജരാജേഷ് .മരണാന്തരച്ചടങ്ങുകൾ ചൊവ്വ രാവിലെ 8 മണി മണിക്ക്.