വഴുതക്കാടുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച നടൻ രവി വള്ളത്തോളിന്റെ മൃതദേഹത്തിൽ ഐ.ബി.സതീഷ് എം.എൽ.എ അന്ത്യോപചാരമർപ്പിക്കുന്നു
വഴുതക്കാടുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച നടൻ രവി വള്ളത്തോളിന്റെ മൃതദേഹത്തിൽ സൂര്യ കൃഷ്‌ണമൂർത്തി അന്ത്യോപചാരമർപ്പിക്കുന്നു
വഴുതക്കാടുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച നടൻ രവി വള്ളത്തോളിന്റെ മൃതദേഹത്തിൽ മന്ത്രി എ.കെ. ബാലൻ അന്ത്യോപചാരമർപ്പിക്കുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ സമീപം
വഴുതക്കാടുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച നടൻ രവി വള്ളത്തോളിന്റെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന നടൻമാരായ മണിയൻപിള്ള രാജു, നന്ദു, ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്‌ണൻ എന്നിവർ