sana-

ലാഹോർ : പ്രശസ്ത പാക് വനിതാ ക്രിക്കറ്റർ സന മിർ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ചു. 15കൊല്ലം സജീവമായിരുന്ന സന 226 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 137 എണ്ണത്തിൽ ക്യാപ്ടനായിരുന്നു. 2017ന് ശേഷം ടീമിൽ നിന്ന് പുറത്തായിരുന്നു.