corporate-money-

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ക്ഷേമ നിധിയിലും പെടാതെ കഷ്ടതയനുഭവിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.