ബെർലിൻ : ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പ് കുടീഞ്ഞോ കാൽക്കുഴയിലെ ശസ്ത്ക്രിയയ്ക്ക് വിധേയനായി.രണ്ടാഴ്ചത്തേക്ക് വിശ്രമം വേണ്ടിവരുമെന്ന് ക്ളബ് അധികൃതർ അറിയിച്ചു.