lock-down

അടുപ്പെരിയാൻ..., ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ പാചകത്തിനായി ചുള്ളി ശേഖരിച്ച് വീട്ടിലേക്ക് പോകുന്ന വീട്ടമ്മ. വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച