കർത്തവ്യം കൈവിടാതെ..., കൊവിഡ് പശ്ചാത്തലത്തിൽ വാഹന പരിശോധന ഡ്യൂട്ടിയിലുള പൊലീസ് നോമ്പ് തുറ നേരമായപ്പോൾ റോഡ് ഡിവൈഡറിലിരുന്ന് നോമ്പ് തുറക്കുന്നു. മലപ്പുറം കിഴക്കേത്തലയിൽ നിന്നുള്ള ദൃശ്യം.