
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അനുകൂല സാഹചര്യങ്ങൾ. വിട്ടുവീഴ്ചാമനോഭാവം. തർക്കങ്ങൾ പരിഹരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പരിശീലനം നേടും. ആവശ്യങ്ങൾ പരിഗണിക്കും. സദ്ചിന്തകൾ വന്നുചേരും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സജ്ജന സംസർഗം.വിജ്ഞാനം ആർജിക്കും. കർമ്മപദ്ധതികൾ ആവിഷ്കരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രശസ്തി വർദ്ധിക്കും. അഹംഭാവം ഉപേക്ഷിക്കും. ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മസംതൃപ്തിയുണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ശുഭാപ്തി വിശ്വാസം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നല്ല ആശയങ്ങൾ ഉണ്ടാകും. സുദീർഘമായ ചർച്ചകൾ. പ്രശ്നങ്ങൾക്ക് പരിഹാരം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അമിതാഹ്ളാദം പാടില്ല. യാത്രയ്ക്ക് തടസങ്ങൾ. മാതാപിതാക്കളെ അനുസരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മസംതൃപ്തിയുണ്ടാകും. വിപണന മേഖലയിൽ തടസം. സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വ്യവസ്ഥകൾ പാലിക്കും. പുതിയ ഭരണസംവിധാനം. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സഹപ്രവർത്തകരുടെ സഹകരണം. ആഗ്രഹ സാഫല്യം. ആത്മ നിർവൃതിയുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യക്തിത്വം നിലനിറുത്തും. വിട്ടുവീഴ്ചാമനോഭാവം. വിദ്യാർത്ഥികൾക്ക് അലസത.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉപരിപഠനം ഉപേക്ഷിക്കും. പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. യുക്തിപൂർവമുള്ള സമീപനം.