ലോക്ക് ഡൗണിൽ ഇളവനുവദിച്ചതോടെ പഴവങ്ങാടിയിൽ തുറന്ന തുണിക്കടയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്ന പെൺകുട്ടി