obit

മലയാള സിനിമാരംഗത്തെ പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധന്‍ വേലായുധന്‍ കീഴില്ലം (66) നി​ര്യാ​ത​നായി. ചാലക്കുടിയിലായിരുന്നു അന്ത്യം. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.