ലോക്ക് ഡൗണിൽ ഇളവനുവദിച്ചതോടെ ഇന്നലെ തുറന്ന തുണിക്കടയിൽ വസ്ത്രങ്ങൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുന്ന കട ഉടമ. പഴവങ്ങാടിയിൽ നിന്നുളള ദൃശ്യം