കടകൾക്ക് കൂടുതൽ ഇളവനുവദിച്ചതോടെ തുറക്കുന്നതിന് മുന്നോടിയായി കട വൃത്തിയാക്കുന്ന ഉടമസ്ഥൻ. പഴവങ്ങാടിയിൽ നിന്നുളള ദൃശ്യം