പൗഡിക്കോണം: പാണൻവിള പുതുകുന്നിൽ വീട്ടിൽ ശശി (64) നിര്യാതനായി . ഭാര്യ : ജലജ. മക്കൾ : സന്തോഷ്, ചിത്ര. മരുമക്കൾ : പ്രീത, സുനിൽ. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.