കടകള്‍ തുറക്കാമെന്ന ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തുറന്ന ചെരുപ്പ് കടയിലെ പൊടിയടിച്ച സാധനങ്ങൾ വൃത്തിയാക്കുന്ന ജീവനക്കാർ. ആയുർവേദ കോളേജിന് സമീപത്തുനിന്നുള്ള ദൃശ്യം