1

കടകള്‍ തുറക്കാമെന്ന ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തുറന്ന പാത്രക്കടയിലെ കടയിലെ പൊടിയടിച്ച വിളക്കുകൾ വൃത്തിയാക്കുന്ന ജീവനക്കാർ. പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം