മാറനല്ലൂർ: നീറമൺകുഴി അജി ഭവനിൽ പരേതനായ ഊരൂട്ടമ്പലം ഗോവിന്ദന്റെ ഭാര്യ റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ സി. സുലോചന(84) നിര്യാതയായി .മക്കൾ : ജി അജയകുമാർ, എസ്. അജിതകുമാരി. മരുമകൻ: വി. ചന്ദ്രസേനൻ സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്