covid

തിരുവനന്തപുരം: കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത കൊല്ലത്തെ ചാത്തന്നൂർ, ശാസ്താംകോട്ട, കോട്ടയത്തെ മണർക്കാട് എന്നീ സ്ഥലങ്ങളെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. ഇതോടെ എണ്ണം 87 ആയി.