ss

വെമ്പായം : ചിറത്തലക്കൽ പേരിലകോട് വീട്ടിൽ പദ്മനാഭൻ ആശാരി (84 )നിര്യാതനായി.
ഭാര്യ ദേവകി . മക്കൾ: അംബിക, ലീല.മരുമക്കൾ:ബാലകൃഷ്ണൻ, രാജൻ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.