കിട്ടിയ സമയത്ത്..., കോട്ടയം ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് കോട്ടയം തിരുനക്കരയിൽ പരിശോധനക്ക് നിൽക്കുന്ന പൊലീസ് സേനാംഗങ്ങൾ ഉച്ചക്ക് കിട്ടിയ സമയത്ത് റോഡിന് സമീപത്ത് നിന്ന് ചോറുണ്ണുന്നു