കേസാക്കല്ലേ..., കോട്ടയം ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് കോട്ടയം നഗരത്തിലൂടെ നിർദ്ദേശങ്ങൾ പാലിക്കാതെ വന്ന ബൈക്ക് യാത്രക്കാരന് പൊലീസ് സേനാംഗങ്ങൾ നിർദ്ധേശങ്ങൾ നൽകുന്നു