ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനായുളള ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് സാധനങ്ങൾ സംഹരിക്കുന്നതിനായി ജനങ്ങൾ വാഹനവുമായി നിരത്തിലിറങ്ങിയപ്പോൾ തിരുവനന്തപുരം കിളളിപ്പാലം നിന്നുളള കാഴ്ച്ച