ഒറ്റയക്കസംഖ്യ വാഹനങ്ങൾ നിരത്തിലിറങ്ങേണ്ട ദിവസം അത് മറികടന്ന് ഇരട്ടയക്കത്തിലുളള വാഹനവുമായ് പുറത്തിറങ്ങിയവരിൽ നിന്നും പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിലേക്ക് സുരക്ഷിതമായി മാറ്റിപാർക്ക് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ