01

കൊവിഡ് 19 കാരണം കേരളത്തില്‍ കുടുങ്ങിയ സൗദി പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിലേക്ക് പോവുന്ന സൗദി പൗരന്മാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു.