1

ഇന്നലെ ഒറ്റയക്കസംഖ്യ വാഹനങ്ങൾ നിരത്തിലിറങ്ങേണ്ട ദിവസം അത് മറികടന്ന് ഇരട്ടയക്കത്തിലുളള വാഹനവുമായ് പുറത്തിറങ്ങിയ യാത്രക്കാരനെ കിളളിപ്പാലത്ത് വച്ച് പൊലീസ് പരിശോധനക്കിടയിൽ പിടികൂടിയപ്പോൾ വാഹത്തിൽ നിന്നും പണവും തിരിച്ചറിയൽ രേഖകളും എടുക്കുന്നതിനായ് പൊലീസുകാരന്റെ കൈലുളള താക്കോൽ കുട്ടത്തിൽ നിന്നും തന്റെ താക്കോൽ പരിശോധിക്കുന്ന യാത്രക്കാരൻ