ഒന്നിച്ചു കൈകോർക്കാം...കോവിഡ് 19 സാഹചര്യത്തിൽ വഴിയോരത്ത് മാസ്‌ക് വില്പനക്കാരനിൽ നിന്ന് മാസ്‌ക് വാങ്ങിയണിഞ്ഞ ശേഷം അഭിനന്ദിക്കുന്ന യാത്രക്കാരൻ. ഈരാറ്റുപേട്ടക്ക് സമീപത്ത് നിന്നുള്ള കാഴ്ച