1

തിരുവനന്തപുരം നഗരസഭാ വിതരണം ചെയിത വിത്തും വളവും ഏറ്റുവാങ്ങുവാനെത്തിയ കവി വി.മധുസൂദനൻ നായർ രജിസ്റ്ററിൽ ഒപ്പ് പതിപ്പിക്കുന്നു. മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സമീപം