അതിജീവനത്തിന്റെ ആഹ്ലാദം... കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും കോവിഡ് രോഗ മുക്തരായി മടങ്ങുന്നവർക്ക് ആശുപത്രി ജീവനക്കാർ യാത്രയയപ്പ് നൽകിയപ്പോൾ