തിരുവനന്തപുരം: പ്രവാസി സമൂഹത്തെ നാട്ടിലെത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി നേതാക്കൾ ഗവർണർക്ക് നിവേദനം നൽകി.ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എം പി, ഷിബു ബേബി ജോൺ, ബാബു ദിവാകരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.