ss

കല്ലമ്പല്ലം : മണമ്പൂർ കടുവായിൽ പള്ളിക്ക് സമീപം മധുരിമയിൽ മധു ലാൽ (59) വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി.ഭാര്യ: വത്സല, മക്കൾ: മനില, കിരൺ ലാൽ.