ss


ശ്രീകാ​ര്യം: വെഞ്ചാ​വോട് അശോക ഭവ​നിൽ തങ്ക​പ്പൻ നായ​രുടെ ഭാര്യ സുമതി അമ്മ (82)നിര്യാതയായി . മക്കൾ : പ്രദീപ് കുമാർ, പ്രസ​ന്ന​കു​മാ​രി, അശോ​ക​കു​മാർ. മരു​മ​ക്കൾ : ബിന്ദു. ആർ, പ്രസ​ന്ന​കു​മാ​രൻ നായർ, ബിന്ദു. വി.​എ​സ്. സഞ്ച​യനം വെള്ളി​യാഴ്ച രാവിലെ 8.30 ന്.