കൊച്ചി: ഓഹരികളുടെ നേട്ടത്തിന്റെ കരുത്തിൽ ഡോളറിനെതിരെ രൂപ ഇന്നലെ 21 പൈസ ഉയർന്ന് 76.24ൽ വ്യാപാരം പൂർത്തിയാത്തി. സെൻസെക്‌സ് 415 പോയിന്റും നിഫ്‌റ്രി 127 പോയിന്റുമാണ് ഇന്നലെ ഉയർന്നത്.