umar-akmal

കറാച്ചി : ഒത്തുകളിക്ക് സമീപിച്ചവരെക്കുറിച്ച് കൃത്യസമയത്ത് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കാതിരുന്നതിന് ബാറ്റ്സ്മാൻ ഉമർ അക്മലിനെ പാക് ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കി. ഇൗ വർഷം പാക് സൂപ്പർ ലീഗിനിടെയായിരുന്നു സംഭവം.