divillers-kohli

ന്യൂഡൽഹി : കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാൻ തങ്ങളുടെ കളിയുപകരണങ്ങൾ ലേലത്തിന് വച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിലെ സഹതാരങ്ങളായ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എ.ബി ഡിവില്ലിയേഴ്സും. ഇരുവരും ചേർന്ന് 2016 ഐ.പി.എൽ സീസണിൽ ഗുജറാത്ത് ലയൺസിനെതിരെ 229 റൺസ് അടിച്ച കളിയിൽ ഉപയോഗിച്ച വസ്തുക്കളാണ് ഒാൺലൈൻ ലേലത്തിന് വച്ചിരിക്കുന്നത്.