1


ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കിഴക്കേകോട്ടയിലെ വിജനമായ റോഡിലൂടെ ചേട്ടൻ ബിദുൽ കൃഷ്ണയോടൊപ്പം സൈക്കിൾ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ബ്രിന്ദ