എല്ലാം ഒക്കെ ... ലോക്ക് ഡൗണിനെ തുടർന്ന് 35 ദിവസമായി ഒതുക്കിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന മെക്കാനിക്കൽ ജീവനക്കാരൻ.തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ നിന്നുളള ദൃശ്യം
ബോർഡുകൾ ഒക്കെ ... ലോക്ക് ഡൗണിനെ തുടർന്ന് 35 ദിവസമായി ഒതുക്കിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ വിവിധ റൂട്ടുകളുടെ പേര് എഴുതിയ ബോർഡുകൾ പെയിന്റടിച്ചുണക്കിയ ശേഷം അടുക്കിയെടുക്കുന്ന ജീവനക്കാർ.തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ നിന്നുളള ദൃശ്യം