red

ഗ്രീനിൽ നിന്നും റെഡിലേക്ക്... കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കോട്ടയം ജില്ലയെ റെഡ് സോണിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം എം.സി റോഡിൽ പൊലീസിൻ്റെ നേതൃത്വത്തിൽ റെഡ് സോൺ മാർക്ക് ചെയ്യുന്നു

red
ഗ്രീനിൽ നിന്നും റെഡിലേക്ക്... കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കോട്ടയം ജില്ല റെഡ് സോണിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം എം.സി റോഡിൽ പൊലീസിൻ്റെ നേതൃത്വത്തിൽ റെഡ് സോൺ മാർക്ക് ചെയ്യുന്നു