police

ജാഗ്രത വേണേ...കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കോട്ടയം ജില്ല റെഡ് സോണിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് കർശനമായ പരിശോധനക്കിടെ നടന്നെത്തിയ വ്യദ്ധ ദമ്പതികളെ പൊലീസ് നിർദ്ദേശം നൽകി വിടുന്നു