ഓ മൈ ഗോഡിൽ ഈ വാരം ഒരു റേഷൻ കടയെ സംബന്ധിച്ച വിഷയമാണ് . ആദ്യത്തെ ഭാഗത്ത് ഒരു റേഷൻ കടക്കാരനും അവിടെ റേഷൻ വാങ്ങാൻ എത്തുന്ന ആളുമായുള്ള തർക്കമാണ് പറയുന്നത്. പൈന്റ് കുപ്പി റേഷൻകട വഴി നൽകുന്നവെന്ന് പ്രചരിപ്പിച്ച ആളിന് നൽകുന്ന പണിയാണ് എപ്പിസോഡിന്റെ ക്ലൈമാക്സ്.

oh-my-god