തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കൊവിഡ് 19 ഭേദമായ തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമാബീവിയും [ 80 വയസ് ],വർക്കല സ്വദേശി ബൈജുവിനെയും [ 45 ] വയസ് കൈകൂപ്പി യാത്രയാക്കുന്ന കളക്ടർ കെ.ഗോപാലകൃഷ്ണനും, പ്രിൻസിപ്പാൾ ഡോ.എം.കെ അജയകുമാറും