ആരോഗ്യ ജാഗ്രതയുടെ ഭാഗമായി പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊതുക് ജന്യ രോഗങ്ങള്‍ തടയുന്നതിനാവശ്യമായ ഫോഗിങ് മെഷീനുകളുടെ പ്രവര്‍ത്തനം സിവില്‍സ്റ്റേഷന്‍ വളപ്പില്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍.